Virgil Van Dijk trolls cristiano ronaldo during ballon d'or ceremoney
പുരസ്‌കാരത്തിനായുളള തെരഞ്ഞെടുപ്പില്‍ രണ്ടാമതായി ഫിനീഷ് ചെയ്ത വിര്‍ജില്‍ വാന്‍ദെയികിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റൊണാള്‍ഡോ എത്താത്തതിനാല്‍ ഒരു എതിരാളി കുറഞ്ഞില്ലെ എന്ന ചോദ്യത്തിന് റൊണാള്‍ഡോ ഒരു എതിരാളി ആണോ എന്നായിരുന്നു വാന്‍ദെയ്കിന്റെ മറു ചോദ്യം.